സുഹൃത്തെ മാനവതയുടെ മാര്‍ഗ ദര്‍ശനത്തിനായി അല്ലാഹു അവതരിപ്പിച്ച വേദ ഗ്രന്ഥ മായ വിശുദ്ധ ഖുര്‍ആനിലെ ഉല്ബോധാനങ്ങളുടെ രത്നച്ചുരുക്കമാണ് താഴെ ചേര്‍ത്തിരിക്കുന്നത് . ക്രി 7 -)o ശതകത്തിലവതരിച്ച ഖുര്‍ആനിലെ ആശയങ്ങള്‍ ഇന്നും പുതുമ നഷ്ട്ടപെടാതെ,മുഹമ്മദ് നബി (സ)ക്ക് അവതരിച്ച അതേ രൂപത്തില്‍ നില നില്ക്കുന്നു എന്നത് ഒരു അത്ഭുതമാണ് .ആകാശ ഭൂമികള്‍ക്കിടയിലെ അനിതരമായ അത്ഭുതം ! ശരിയായ രീതിയില്‍ പ്രബോധനം ചെയ്താല്‍ ചെയ്താല്‍ ഖുര്‍ആന്‍ ലോക ജനതയെ കീഴടക്കാന്‍ കരുത്തുള്ള ശക്തമായ പ്രബോധന ഗ്രന്ഥമാണ് . ക്ഷണികമായ ഇഹലോക ജീവിതത്തിലെ ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ ഇതിലെ ആശയങ്ങള്‍ ജീവിതത്തില്‍ പ്രവര്ത്തികമാക്കുവിന് .ശാശ്വതമായ ജീവിത വിജയം സൃഷ്ട്ടാവായ തമ്പുരാന് വാഗ്ദത്തം ചെയ്യുന്നു . ഈ സന്ദേശത്തിന്റെ വ്യാപനത്തില്‍ പങ്കാളികളായി പുണ്യങ്ങള്‍ കരസ്ഥമാക്കുവിന്‍! ഖുര്‍ആന്റെ സന്ദേശം ഒറ്റനോട്ടത്തില്‍ | |
| |
| സമ്പാ :ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത് . | |
Friday, 16 April 2010
ഖുര്‍ആന്റെ സന്ദേശം ഒറ്റനോട്ടത്തില്‍
Subscribe to:
Post Comments (Atom)

No comments:
Post a Comment