Powered By Blogger
Showing posts with label മാള വാര്‍ത്തകള്‍. Show all posts
Showing posts with label മാള വാര്‍ത്തകള്‍. Show all posts

Monday, 10 May 2010

സാംസ്കാരിക തലസ്ഥാന ഭാഷാ നിഘണ്ടു

സാംസ്കാരിക തലസ്ഥാന ഭാഷാ നിഘണ്ടു 

സമ്പാ :ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത് 

Tuesday, 20 April 2010

വിനോദ സഞ്ചാര വികസനം : പദ്ധതി എങ്ങുമെത്തിയില്ല



Story Dated: Tuesday, April 20, 2010 14:43 hrs IST 
ÕßçÈÞÆØFÞø ÕßµØÈ¢: ÉiÄß ®BáæÎJßÏ߈  
- ØbL¢ çÜ~µX
ÎÞ{: d·ÞÎàà ÕßçÈÞÆØFÞø ÕßµØÈ¢ ÜfcÎÞAß ¼ßˆÞ ¿âùߨ¢ dÉçÎÞ×X µìYØßW ÈÞÜá ÕV×¢ ÎáOí ÕßÍÞÕÈ¢ æºÏíÄ ÉiÄß ®BáæÎJßÏ߈. ÎÞ{ çµdwÎÞAß ÕßçÈÞÆØFÞøÕᢠÄàV@Þ¿ÈÕᢠçÉÞ×ßMßAáKÄßÈí ©çgÖß‚í ¦Õß×íµøß‚ ÉiÄßÏÞÃí ®BáæÎJÞæÄçÉÞÏÄí. ÕßçÈÞÆØFÞøßµæ{ ÎÞ{ÏßW ®JßAáµÏᢠ²x ÆßÕØ¢æµÞIí ØÎàÉdÉçÆÖB{ᑚ dÉÇÞÈ çµdwBZ ØwVÖßAÞX ¥ÕØøæÎÞøáAáµÏᢠ溇ÞÈÞÏßøáKá ÉiÄß.ºøßdÄØíÎÞøµB{ᢠÄàV@Þ¿ÈçµdwB{ᢠ¥çȵÎáU dÉçÆÖJßÈí çÏÞ¼cÎÞÏßøáKá ÉiÄß.

ÄßøáÕßÄÞ¢µâV ÍøÃµâ¿Jßæa ØíÎÞøµÎÞÏ ¥FWæMGßÏᢠÉÝÏ æÉÞÜàØí Øíçx×ÈᢠÈßÜÈßWAáK µøßBÞ‚ßùÏᢠÏÙâÆ, ·ìÁØÞøØbÄ çµdwÎÞÏß ¥ùßÏæM¿áK ÎÞ{Ïᑚ ÉÝÏ ¥BÞ¿ßÏᢠdÉÇÞÈ ÄàV@Þ¿ÈçµdwB{ÞÏ ÉÞOá¢çÎAÞGí ÎÈ,  ÕÞÝíJæMG ÎùßÏ¢ çdÄØcÏáæ¿ µÌùß¿¢, ØOÞ{âV dËÞXØßØí çØÕcV çÆÕÞÜÏ¢, æµÞæOÞ¿ßEÞÎÞAW ØáWJÞX ÌÆùágàX ÉÞ×Ïáæ¿ ¼Þù¢, è¼ÈÞÕÞØ çµdwæÎKᢠÕßÜb΢·Ü¢ ØbÞÎßÏÞøáæ¿ ÄÉØíÅÞÈæÎKᢠçÉøáçµG ¦ÈMÞù ®KßÕÏᢠÌtßMß‚á ¿âV ÉÞçA¼í È¿MÞAÞÈÞÏßøáKá ÉiÄß. ²M¢ è¼Õ èÕÕßÇc¢ ÈßùE µÃ߂ޢÄáù, ÉáJXºßù, æÉÞ‡ ÉFÞÏJáµ{ᑚ æÕUæAGádÉçÆÖB{ᑚ ÄáøáJáµZ ®KßÕÏᢠØFÞøßµZAí ¯æù dÉßÏCøÎ޵ᢠ®KÞÃí dÉÄàfßAæMGßøáKÄí.

¦ÆcÉ¿ßÏÞÏß ¼âÄÖíÎÖÞÈ¢ 

©ÆcÞÈÎÞAß ÎÞxáKÄßÈí øâÉçø~ ÄÏÞùÞAáµÏᢠæ¿XÁV ȿɿߵZ ¦ø¢ÍßAáµÏᢠæºÏíÄá. æ¿XÁV ®¿áAÞX ¦{߈ÞÄÞÏçÄÞæ¿ ÉiÄß ÉâVÃÎÞÏᢠ©çÉfßAæM¿áµÏÞÏßøáKá. ¥FWæMGßÏᢠÉÝÏ æÉÞÜàØí Øíçx×ÈᢠÎxᢠÈÞÖJßæa ÕAßÜÞÃí. ºøßdÄdÉÇÞÈÎÞÏ ÄÞçÝAÞ¿í ÖßÜÞÖÞØÈÕᢠµÞÜMÝAJÞW ÈÖß‚áæµÞIßøßAáµÏÞÃí. ¼âÄØßÈç·Þ·ßæa Ø¢øfÃdÉÕVJÈBZ ©Æí¸Þ¿È¢ 溇æMGáæÕCßÜᢠÄá¿VÈ¿É¿ß ©IÞÏßG߈. ÎáØßøßØí èÉÄãµ ÉiÄßÏßW ÎÞ{æÏ ©ZæM¿áJÃæÎKí øÞ×íd¿àÏ ØÞÎâÙcØ¢¸¿ÈµZ ¦ÕÖcæMGßGᢠ¥Õ·ÃßAæM¿áµÏÞÏßøáKá.
മലയാള മനോരമ വാര്‍ത്ത 

Sunday, 18 April 2010

മാള ടൌണ്‍ വികസനം പ്രതിപക്ഷ പ്രമേയം തള്ളി








Story Dated: Sunday, April 18, 2010 3:5 hrs IST 
ÎÞ{ ¿ìY ÕßµØÈ¢: dÉÄßÉf dÉçÎÏ¢ ÄUß
- ØbL¢ çÜ~µX
ÎÞ{: ¿ìY ÕßµØÈ¢ Ø¢Ìtß‚á ÈßÜÉÞ¿í ÕcµíÄÎÞAÃæÎK dÉÄßÉfJßæa ¦ÕÖc¢ ÍøÃØÎßÄß ÄUß. æµÞ¿µø µã×íÃXçµÞG çùÞÁí ÕàÄß µâGáKÄáÎÞÏß ÌtæMGá È¿çJI ¿ìY ÕßµØÈdÉÖíÈJßW ÉFÞÏJßæa ÈßÜÉÞ¿í ÕcµíÄÎÞAÃæÎKÞÕÖcæMGí ÆßÜàÉí ÉøçÎÖbøX, ®.®. ¥×ùËí ®KßÕV æµÞIáÕK dÉçÎÏÎÞÃí ÍøÃØÎßÄß ÄUßÏÄí.ÎáOí çµÞYd·Øí ÈßÜÉÞ¿ßæÈ ¥ÈáµâÜß‚í ØßÉß° ÉøØcdÉØíÄÞÕÈ È¿JßæÏCßÜᢠçÕÞæG¿áMßW dÉçÎÏJßÈí ®ÄßøÞÏ ÈßÜÉÞ¿ÞÃí Øbàµøß‚Äí.

ÉÞVGß ³ËßØí æÉÞ{ßçAIßÕøáæÎK ¦ÖCÏßW ¿ìY ÕßµØÈ¢ ØßÉß®¢ ¥GßÎùßAÞX È¿JáK dÖÎB{áæ¿ ¯xÕᢠ²¿áÕßÜæJ æÄ{ßÕÞÃí dÉçÎÏJßæa ÉøÞ¼ÏæÎKí ®.®. ¥×ùËí ¦çøÞÉß‚á. ÎáXÈßÖíºÏ dÉµÞø¢ çùÞÁí ÈßVÎßAáKÄßÈí ÉFÞÏJí ÄàøáÎÞÈæÎ¿áAÃæÎKᢠ¥ÄßÈá Ä¿ØÎÞÏß ÕøáK dÉÖíÈBæ{ ÉFÞÏJí §¿æÉGá ÉøßÙøßAÃæÎKᢠ¥çgÙ¢ ¦ÕÖcæMGá.

മാള ഫയര്‍ സ്റ്റേഷന് തുക വകയിരുത്തിയത് ആശയക്കുഴപ്പമുണ്ടാക്കുന്നു



Story Dated: Sunday, April 18, 2010 14:45 hrs IST 
ÎÞ{ ËÏV Øíçx×Èí ÄáµÕµÏßøáJßÏÄí ¦ÖÏAáÝMÎáIÞAáKá 
- ØbL¢ çÜ~µX
ÎÞ{: ÎßÈáAáÉÃßµZ ÎÞdÄ¢ ÌÞAßÏáU ÎÞ{ ËÏV Øíçx×Èí ̼xßW ÄáµÕµÏßøáJßÏÄí ¦ÖÏAáÝM¢ Øã×í¿ßAáKá. æÉÞ‡ ÉFÞÏJᑚ æºLáøáJßÏßW ÄGµJí ç¼ÞØËí ®KÏÞZ Øì¼ÈcÎÞÏß ÈÜíµßÏ ØíÅÜJí ²øá ÕV×JßÜÇß µÎÞÏß ÈßVÎÞâ ¯æùAáæù ÉâVJßÏÞÏßAß¿AáK ËÏV Øíçx×Èí ÕàIᢠ̼xßW Äáµ ÕµÏßøáJßÏÄÞÃí ¼ÈB{ßW ¦ÖÏAáÝMÎáIÞAßÏßGáUÄí. æµGß¿JßæaÏᢠ¿ÞCáµ{áæ¿ÏᢠÈßVÎÞâ ÕV×BZAá ÎáXçÉ ÉâVJßÏÞÏÄÞÃí.

³Ëߨí dÉÕVJßAÞÈáU ØìµøcÕᢠ¦ÕÖcJßÈí ¼àÕÈ AÞçøÏᢠÈßÏÎß‚ÞW Øíçx×X dÉÕVJÈfÎÎ޵ᢠ®KßøßæA ÉáÄßÏ Øíçx×X ®K ÈßÜÏßW  Ì¼xßW Äáµ ÕµÏßøáJßÏÄÞÃí Ø¢ÖÏÎáÏVJßÏßøßAáKÄí. æµÞ¿áBˆâøßÈá ØÎàÉ¢ ÉáÄßÏ ËÏVØíçx×X Äá¿BáæKKí ÎÞØBZAá ÎáXÉí  ¥ÍcâÙ¢  ÉøKßøáKá. §çÄÞæ¿ ÎÞ{ Øíçx×X ÏÞÅÞV@cÎÞµáçÎÞ ®K ¦ÖCÏᢠ©IÞÏß.

മാള ചാലില്‍ നോക്കുകുത്തിയായി പമ്പിങ് കേന്ദ്രം














മാള ചാലില്‍ നോക്കുകുത്തിയായി പമ്പിങ് കേന്ദ്രം

 മാധ്യമം  .Thursday, April 1, 2010
മാള: മാള ചാലില്‍ നാല് വര്‍ഷമായി നോക്കുകുത്തിയായി പമ്പിങ് കേന്ദ്രം. ലക്ഷങ്ങള്‍ ചെലവഴിച്ച് പൊയ്യ പഞ്ചായത്താണ് കാര്‍ഷികാവശ്യങ്ങള്‍ക്കായി ചാലില്‍ കെട്ടിടം പണിതത് .കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ച തൊഴിച്ചാല്‍ മറ്റൊന്നും നടന്നില്ല. മാള പള്ളിപ്പുറം പ്രദേശത്തെ കാര്‍ഷികാവശ്യങ്ങള്‍ക്ക് ജലമെത്തിക്കുന്നതിനാണ് പദ്ധതി. മാള ചാലില്‍ നിന്ന് പമ്പ് ചെയ്യുന്ന ജലം പൈപ്പിലൂടെ പദ്ധതി പ്രദേശത്ത് എത്തിക്കും.

ചാലില്‍ നിന്ന് ജലം എടുക്കാന്‍ മാള പഞ്ചായത്തിന്റെ അനുമതി വേണം. എന്നാല്‍, കൊണ്ടഴിഞ്ഞാല്‍ പദ്ധതിയില്‍ ചാലിലേക്ക് അമിതമായി ജലം എത്തിയാല്‍ മാത്രമേ പഞ്ചായത്തിന് അനുവാദം നല്‍കാനാവൂ എന്ന് പഞ്ചായത്ത് പറയുന്നു. കൊണ്ടഴിഞ്ഞാല്‍ പദ്ധതിയുടെ പൂര്‍ത്തീകരിച്ചിട്ടില്ല. ഉപ്പുവെള്ളം കയറാതെ കെട്ടിനിര്‍ത്തുകയും വേണം. ചാലില്‍ കെട്ടുണ്ടെങ്കിലും ഉപ്പുവെള്ളം കയറുന്നതായി ആരോപണമുയര്‍ന്നിരുന്നു. മാളയിലെ പമ്പിങ് കേന്ദ്രത്തില്‍ നിന്നും മാള പള്ളിപ്പുറം ഭാഗത്തേക്ക് പൈപ്പ് സ്ഥാപിക്കുന്ന പണി  നടന്നിട്ടില്ല. ഇതിനായി കൊണ്ടുവന്ന പൈപ്പുകള്‍ സ്വകാര്യ വ്യക്തിയുടെ കോമ്പൌണ്ടില്‍ അനാഥമാണ്.ജലക്ഷാമം നേരിടുന്ന മാള പള്ളിപ്പുറം പ്രദേശത്ത് കാര്‍ഷിക പ്രവൃത്തികളില്ല. പമ്പിങ് കേന്ദ്രം കാട് കയറി നശിക്കുകയാണ്.   നിര്‍മാണത്തിലെ അശാസ്ത്രീയതയെക്കുറിച്ചും ആക്ഷേപമുണ്ട്. പഞ്ചായത്ത്  പദ്ധതി വിസ്മരിച്ച മട്ടാണ്. എന്നാല്‍, പദ്ധതിയുടെ മറവില്‍ വീണ്ടും തുക പാസാക്കിയെടുക്കാന്‍ ശ്രമമുണ്ടായതായി ആരോപണമുയര്‍ന്നിരുന്നു.  പഞ്ചായത്തുകള്‍ യോജിപ്പിലെത്താത്തതും പ്രതികൂലമായി ബാധിച്ചു

കമ്മ്യൂണിറ്റി ഹാളിന്റെ പുനര്‍നിര്‍മാണത്തിന്‌ നടപടി ആയില്ല






കമ്മ്യൂണിറ്റി ഹാളിന്റെ പുനര്‍നിര്‍മാണത്തിന്‌ നടപടി ആയില്ല

Posted On: Fri, 05 Mar 2010 10:59:34

മാള : മാള പഞ്ചായത്തില്‍ കഴിഞ്ഞ യു.ഡി.എഫ്‌. ഭരണകാലത്ത്‌ മുന്‍ മാള പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.പരമേശ്വരന്റെ സ്മരണക്കായി നിര്‍മ്മിച്ച കമ്മ്യൂണിറ്റി ഹാള്‍ മൂന്നുവര്‍ഷം മുന്‍പ്‌ കാലവര്‍ഷത്തില്‍ തകര്‍ന്നു. എന്നാല്‍ ഇപ്പോഴത്തെ പഞ്ചായത്ത്‌ ഭരണസമിതി ഇതിന്റെ പുനര്‍നിര്‍മ്മാണം നടത്താത്തതില്‍ നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കുന്നു കാലവര്‍ഷത്തില്‍ ഹാളിന്റെ ഇരിപ്പിടങ്ങളും സ്റ്റേജും തകര്‍ന്നതിനെ തുടര്‍ന്ന്‌ ഹാള്‍ പൊളിച്ചുമാറ്റി പിന്നീട്‌ ഇതുവരെ ഹാളിന്റെ പുനര്‍നിര്‍മ്മാണം നടത്താത്തത്‌. പഞ്ചായത്തില്‍ പണമില്ലെന്നാണ്‌ പറയുന്നത്‌ മോശമായ കാലാവസ്ഥയില്‍ ഹാളിന്‌ കേടുപറ്റാത്തവിധം പുനര്‍നിര്‍മ്മിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌ മാള പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ടി.പി.രവീന്ദ്രന്‍ ഹാളിന്റെ പുനര്‍നിര്‍മ്മാണത്തിനായി കെ.പി.ധനപാലന്‍ എം.പി.യോട്‌ ഭരണസമിതി സഹായം ആവശ്യപ്പെട്ടിട്ടുണ്ട്‌

മാള ഇരട്ടക്കൊലപാതകത്തിന് ആറുവയസ്സ്






മാള ഇരട്ടക്കൊലപാതകത്തിന് ആറുവയസ്സ്

Thursday, March 25, 2010
മാള: നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന് വെള്ളിയാഴ്ച ആറുവയസ്. 2004 മാര്‍ച്ച് 26^ന് മാള പള്ളിപ്പുറം കളത്തിപ്പറമ്പില്‍ പരേതനായ പരീതിന്റെ ഭാര്യ നബീസ (55),  മകന്‍ അഷറഫിന്റെ ഗര്‍ഭിണിയായ  ഭാര്യ ഫൌസിയ (22) എന്നിവരാണ് തലക്കടിയേറ്റ് കൊല്ലപ്പെട്ടത്. മരുമകള്‍ നൂര്‍ജഹാന്‍ (35), മക്കളായ നജ്മ (ആറ്), ജന്നത്ത് (നാല്) എന്നിവരെ തലക്കടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും അന്വേഷിച്ചെങ്കിലും കൃത്യം നിര്‍വഹിച്ചതാരെന്ന് കണ്ടെത്താനായില്ല. പ്രതിയായി പോലീസ് പിടികൂടിയ മാള ചെന്തുരുത്ത് കുറുപ്പന്തറ ജയാനന്ദനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ലോക്കല്‍ പൊലീസും  തുടര്‍ന്ന് ക്രൈംബ്രാഞ്ചും  സി.ബി.ഐയും ജയാനന്ദനെ ചോദ്യം ചെയ്തു. കൃത്യം നടത്തിയ രീതി പൊലീസുകാര്‍ക്ക് മുന്നില്‍ പ്രതി വിശദീകരിക്കുകയും ചെയ്തു.
എന്നാല്‍, മതിയായ തെളിവില്ലെന്ന കാരണത്താല്‍ 2010 ജനുവരിയില്‍ ജയാനന്ദനെ  വെറുതെ വിട്ടു.
സി.ബി.ഐ പ്രതിയെ സംഭവം നടന്ന വീട്ടിലേക്ക് കൊണ്ടുവന്നിട്ടില്ല. കൃത്യം നടത്താനുപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടില്ല. ഇത് സി.ബി.ഐ ആസൂത്രിതമായി ചെയ്തതാണെന്ന് ആക്ഷേപമുണ്ട്.
വിശദീകരണമാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ നല്‍കിയ ഹരജിയില്‍ കോടതിയില്‍ സി.ബി.ഐ ബോധിപ്പിച്ചത്  പ്രതികള്‍ തമിഴ്നാട്ടിലെ തിരുനെല്‍വേലി  വാസു, വേലായുധന്‍, രമേശ് എന്നിവരാണെന്നും ഇവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ്.
ആറുവര്‍ഷം തികയുമ്പോഴും സംഭവത്തിന് പിറകില്‍ പ്രവര്‍ത്തിച്ചതാരെന്ന  സത്യം കണ്ടെത്താനാകാതെ  കുറ്റാന്വേഷണ ഏജന്‍സിഇരുട്ടില്‍ തപ്പുകയാണ്. 
മാധ്യം വാര്‍ത്ത 


ഒരു വയസ്സുകാരനെ പിതാവ് അടിച്ചുകൊന്നു ബുധന്‍, നവംബര്‍ 25, 2009


ഒരു വയസ്സുകാരനെ പിതാവ് അടിച്ചുകൊന്നു 
ബുധന്‍,

 നവംബര്‍ 25, 2009



മാള: ഒരു വയസ്സുകാരനെ പിതാവ് അടിച്ച് കൊലപ്പെടുത്തിയതായി പരാതി. കട്ടിലിലും മേശയിലും അടിച്ച് കുട്ടിയെ കൊന്നു എന്നാ പരാതിയിന്മേല്‍ മുണ്ടേപ്പാടത്ത് മുഹമ്മദി(29)നെ പോലീസ് കസ്റ്റഡിയിലെടുത്തു.

മകന്‍ ഷഫീക്കിനെ മുഹമ്മദ് അടിച്ചുകൊന്നുവെന്നാണ് ആരോപണം. കുണ്ടൂര്‍ കുളത്തേരിയിലെ വീട്ടില്‍ ചൊവ്വാഴ്ച ഒരു മണിയോടെയായിരുന്നു സംഭവം.

മരിച്ച ഷഫീക്കിന്റെ തലയിലും മുഖത്തും നെഞ്ചിലും ക്ഷതമേറ്റ പാടുകളുണ്ട്. ഭാര്യയുമായുള്ള വഴക്കാണ് കുട്ടിയെ അപായപ്പെടുത്താന്‍ കാരണമായി പോലീസ് പറയുന്നത്.

കട്ടിലില്‍നിന്ന് വീണ് പരിക്കേറ്റു എന്നു പറഞ്ഞാണ് കുട്ടിയെ മുഹമ്മദും ബന്ധുവായ ഒരു സ്ത്രീയും ചേര്‍ന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

കുട്ടിയുടെ ദേഹത്തെ ക്ഷതങ്ങളിലും മുഹമ്മദിന്റെ പെരുമാറ്റത്തിലെ പൊരുത്തക്കേടുകളിലും സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. ചാലക്കുടിയില്‍ നിന്ന് പോലീസ് ഉടനെയെത്തി മുഹമ്മദിനെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി മാള പോലീസിന് കൈമാറി.

കുട്ടിയെ എടുത്തുകൊണ്ടുപോയി മേശയിലും കട്ടിലിലും അടിച്ചതായി മുഹമ്മദിന്റെ ഭാര്യ സാജിത പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് മുമ്പും ഇത്തരത്തില്‍ കുട്ടികളെ ഇയാള്‍ ദേഹോപദ്രവമേല്പിക്കാറുണ്ടെന്നും ഇവര്‍ പറഞ്ഞു.


nov 25 wednesday 2009


 
 

മാള ടൌണ്‍ റോഡ് വീതി കൂട്ടല്‍ യോഗം തീരുമാനമാകാതെ പിരിഞ്ഞു


    
























മാള ടൌണ്‍ റോഡ് വീതി കൂട്ടല്‍ യോഗം തീരുമാനമാകാതെ പിരിഞ്ഞു

Wednesday, January 20, 2010
മാള: നിര്‍ദിഷ്ട സംസ്ഥാന പാതയുടെ ഭാഗമായി മാള ടൌണ്‍ റോഡ് വീതി കൂട്ടല്‍ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. കൊടകര മുതല്‍ കൊടുങ്ങല്ലൂര്‍ വരെ നീളുന്ന ഹൈവേ ഇടുങ്ങിയ മാള അങ്ങാടിയിലെത്തുമ്പോള്‍ വഴിമുട്ടുകയാണ്. വീതി കൂട്ടണമെങ്കില്‍ യഹൂദര്‍ നിര്‍മിച്ചിട്ടുള്ളതുള്‍പ്പെടെയുള്ള നിരവധി കച്ചവട സ്ഥാപനങ്ങള്‍ പൊളിച്ചുനീക്കണം.
കച്ചവട സ്ഥാപനങ്ങള്‍ മാറ്റി സ്ഥാപിക്കാന്‍ സ്ഥലം ലഭ്യവുമല്ല. കഴിഞ്ഞ ദിവസം എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വ്യാപാരി വ്യവസായികളുടെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച് പുതിയ നിര്‍ദേശം വന്നു. ടൌണിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടി പുതിയ റോഡ് നിര്‍മിക്കണമെന്ന്  നിര്‍ദേശമായാണ് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ എത്തിയത്.
എന്നാല്‍, ഇതിന് സര്‍ക്കാര്‍ അംഗീകാരം വേണമെന്ന് എം.എല്‍.എ അറിയിച്ചു. ഇതോടെ തീരുമാനമാകാതെ യോഗം പിരിയുകയായിരുന്നു. റോഡ് വീതി കൂട്ടലിന് സര്‍വേ നടത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഇതിനിടെ പുതിയ വഴി നിര്‍മിക്കുന്നതിനെതിരെ പ്രദേശവാസികള്‍ ആക്ഷന്‍ കൌണ്‍സിലുണ്ടാക്കി രംഗത്തെത്തി. റോഡ് വന്നാല്‍ തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുമെന്ന് ഇവര്‍ പറയുന്നു.

മാധ്യമം വാര്‍ത്ത