മാള ഇരട്ടക്കൊലപാതകത്തിന് ആറുവയസ്സ്
Thursday, March 25, 2010
മാള: നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന് വെള്ളിയാഴ്ച ആറുവയസ്. 2004 മാര്‍ച്ച് 26^ന് മാള പള്ളിപ്പുറം കളത്തിപ്പറമ്പില്‍ പരേതനായ പരീതിന്റെ ഭാര്യ നബീസ (55), മകന്‍ അഷറഫിന്റെ ഗര്‍ഭിണിയായ ഭാര്യ ഫൌസിയ (22) എന്നിവരാണ് തലക്കടിയേറ്റ് കൊല്ലപ്പെട്ടത്. മരുമകള്‍ നൂര്‍ജഹാന്‍ (35), മക്കളായ നജ്മ (ആറ്), ജന്നത്ത് (നാല്) എന്നിവരെ തലക്കടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും അന്വേഷിച്ചെങ്കിലും കൃത്യം നിര്‍വഹിച്ചതാരെന്ന് കണ്ടെത്താനായില്ല. പ്രതിയായി പോലീസ് പിടികൂടിയ മാള ചെന്തുരുത്ത് കുറുപ്പന്തറ ജയാനന്ദനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ലോക്കല്‍ പൊലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും സി.ബി.ഐയും ജയാനന്ദനെ ചോദ്യം ചെയ്തു. കൃത്യം നടത്തിയ രീതി പൊലീസുകാര്‍ക്ക് മുന്നില്‍ പ്രതി വിശദീകരിക്കുകയും ചെയ്തു.
എന്നാല്‍, മതിയായ തെളിവില്ലെന്ന കാരണത്താല്‍ 2010 ജനുവരിയില്‍ ജയാനന്ദനെ വെറുതെ വിട്ടു.
സി.ബി.ഐ പ്രതിയെ സംഭവം നടന്ന വീട്ടിലേക്ക് കൊണ്ടുവന്നിട്ടില്ല. കൃത്യം നടത്താനുപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടില്ല. ഇത് സി.ബി.ഐ ആസൂത്രിതമായി ചെയ്തതാണെന്ന് ആക്ഷേപമുണ്ട്.
വിശദീകരണമാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ നല്‍കിയ ഹരജിയില്‍ കോടതിയില്‍ സി.ബി.ഐ ബോധിപ്പിച്ചത് പ്രതികള്‍ തമിഴ്നാട്ടിലെ തിരുനെല്‍വേലി വാസു, വേലായുധന്‍, രമേശ് എന്നിവരാണെന്നും ഇവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ്.
ആറുവര്‍ഷം തികയുമ്പോഴും സംഭവത്തിന് പിറകില്‍ പ്രവര്‍ത്തിച്ചതാരെന്ന സത്യം കണ്ടെത്താനാകാതെ കുറ്റാന്വേഷണ ഏജന്‍സിഇരുട്ടില്‍ തപ്പുകയാണ്.
മാധ്യം വാര്‍ത്ത

No comments:
Post a Comment