Powered By Blogger

Tuesday, 4 May 2010

ഓര്‍മ്മയുണ്ടോ ഈ ദിവസങ്ങള്‍ ????


മോനെ
നീ
നിന്‍റെ 
  ജീവിതത്തില്‍ ‍
ഏറ്റവും
കൂടുതല്‍ ‍
വേദന
സഹിച്ച
ഒരു
ദിവസം
ഉണ്ടായിട്ടുണ്ട്,
അത്
നീ
ഓര്‍‍ക്കുന്നുണ്ടോ?
പക്ഷെ
അന്നത്തെ
നാള്‍‍
നിന്‍റെ 
വീട്ടില്‍‍
എല്ലാവര്‍ക്കും 
സന്തോഷമായിരുന്നു!
ഏതായിരിക്കും
ആ ദിവസം!!
ഒന്നോര്‍‍ത്തു നോക്കിയേ!!
^
^
^
^
^
^
^
^
^
^
^
9
8
7
6
5
4
3
2
1
DO YOU REMEMBER THESE DAYS ??????????????????????




OOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOO

00000000000000000000000000000000000000000000000000000000000000000000000000000000000000000000
ഓര്‍മ്മയുണ്ടോ ഈ ദിവസങ്ങള്‍ ??????!!!!!!!!!!!!!!!!!!! 








മനുഷ്യന്‍ ശ്വസിക്കുമ്പോള്‍ വായുവിലുള്ള പൊടിപടലങ്ങള്‍ ശ്വാസനാളത്തില്‍ കടക്കാതിരിക്കാന്‍ മൂക്കില്‍ രോമങ്ങള്‍ നല്‍കിയ അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍   മൂത്രമൊഴിക്കുമ്പോള്‍ കുറച്ചു മൂത്രം ലിംഗത്തില്‍ ബാക്കിയാവുന്നു എന്ന കാരണത്താല്‍ ചേലാകര്‍മം ചെയ്യുന്നത് അല്ലാഹുവിന്‍റെ  സൃഷ്ട്ടിപിലുള്ള കഴിവിനെ നിഷേധിക്കലല്ലേ ?



മനുഷ്യ ന്‍റെ ശരീര ഘടന തികച്ചും ലക്ഷണമൊത്തതാണെന്ന്  ദൈവവിശ്വാസികളും ,നിരീശ്വരവാദികളും ,പ്രകൃതി വിശ്വാസികളും ഒരു പോലെ യോജിക്കുന്നു .മുറിച്ചു നീക്കേണ്ടിവരുന്ന വിധം നഖവും രോമവും വളരുന്ന കാര്യം മനുഷ്യന്‍റെ  ഘടനാപരമായ അന്യൂനതയ്ക്ക് നിരക്കാത്തതാണെന്ന് ആരും അഭിപ്രായപ്പെടുന്നില്ല .മുറിച്ചു നീക്കാവുന്ന അഗ്രച്ചര്‍മത്തിന്‍റെ കാര്യവും ഇതില്‍ നിന്നും വ്യത്യസ്തമല്ല .ചര്‍മത്തിന് മീതെ ആവരണമായി നില്‍ക്കുന്ന ചരമം ശരീരത്തില്‍ ഒരിടത്തെ ഉള്ളൂ .ശാരീരിക ധര്‍മങ്ങള്‍ക്കൊന്നും  ഊനം വരുത്താതെയം വൈകല്യമുണ്ടാക്കാതെയും മുറിച്ചു നീക്കാവുന്ന ചര്‍മ്മവും അത് മാത്രമാകുന്നു .അത് മുറിച്ചു നീക്കുന്നത് കൊണ്ട് ശുചിത്വപരവും ആരോഗ്യപരവുമായ പ്രയോജനമുണ്ടെന്നു ഇന്ന് പരക്കെ അംഗീകരിക്കപെടുകയും  ചെയ്യുന്നു .രോമവും നഖവും വെട്ടി ചെറുതാക്കുന്നത്  ദൈവത്തിന്‍റെ കഴിവിനെ നിഷേധിക്കലല്ലെങ്കില്‍ മുറിച്ചു നീക്കാവുന്ന പ്രകൃതിയോടെ ദൈവം സംവിധാനിച്ച അഗ്രചര്‍മം ച്ചേദിക്കുന്നത് ദൈവത്തിന്‍റെ കഴിവിനെ നിഷേധിക്കലാകില്ല .



ലിംഗാഗ്രത്തെ  പരിക്ക് പൊള്ളല്‍ പോലുള്ള അപകടങ്ങളില്‍ നിന്നും രക്ഷിക്കുകയാണ് അഗ്രച്ചര്‍മത്തിന്‍റെ  പ്രധാന ലക്‌ഷ്യം .കുട്ടിക്കാലത്താണ് ഈ സംരക്ഷണം ഒട്ടൊക്കെ ആവശ്യമായി വരുന്നത് .പതിവായി വസ്ത്രം ധരിക്കുന്ന പ്രായത്തില്‍ ഈ ചര്‍മം മുഖേനയുള്ള സംരക്ഷണം മിക്കവാറും ആവശ്യമില്ലാതാകുന്നു .പില്‍ക്കാലത്തും അഗ്രചര്‍മം കൊണ്ട് വല്ല പ്രയോജനവും അവശേഷിക്കുന്നുണ്ടാകാമെങ്കിലും  അതിനെക്കാള്‍ ഗൌരവമുള്ളതാണ് അഗ്രച്ചര്‍മത്തിനകത്ത് അടിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍ നിമിത്തമുണ്ടാകുന്ന രോഗ ബാധയുടെ പ്രശ്നം .ലിംഗാഗ്രത്തിലും ഗ൪ഭാശയമുഖത്തും  ക്യാന്‍സര്‍ ചേലാകര്‍മം ചെയ്തവര്‍ക്കിടയില്‍ വളരെ വിരളമാണെന്ന കാര്യം അനേകം വൈദ്യ ശാസ്ത്ര ഗ്രന്ഥങ്ങളിലും ലേഖനങ്ങളിലും വ്യക്തമാക്കപെട്ടിട്ടുള്ളതാണ് .അഗ്രച്ചര്‍മത്തിനകത്ത് ഊറികിടക്കുന്ന സ്രവാവശിഷ്ട്ടങ്ങള്‍ പൂര്‍ണമായും കഴുകി നീക്കി എല്ലായ്പ്പോഴും ശുചിത്വം പാലിക്കുന്നത് വളരെ ശ്രമകരമാകുന്നു .ചേലാ കര്‍മം മൂലം ഈ പ്രയാസം ഒഴിവാകുന്നു എന്നത് തന്നെയാണ് അതിന്‍റെ വലിയ പ്രയോജനം .



ചേലാ കര്‍മം ചെയ്തവരുടെ ജനനേന്ദ്രിയത്തിന് സംവേദനക്ഷമത  കുറയുന്നു എന്ന് വസ്തുനിഷ്ടമായ  ഗവേഷണത്തിലൂടെ ആരും തെളിയിച്ചതായി രേഖപ്പെടുത്തിയിട്ടില്ല .പൂര്‍ണ്ണമായ ആനന്ദത്തിലേക്ക് നയിക്കുന്ന വികാരമൂര്‍ച്ചക്ക് ആധാരമായി വര്‍ത്തിക്കുന്ന മാനസികവും ശാരീരികവും ആയ അനേകം ഘടകങ്ങളുണ്ട് ,അവയില്‍ ഏറെയും വൈകാരികമോ വര്‍ത്തനപരമോ ആകുന്നു .ലൈംഗിക മരവിപ്പിനെ സംബന്ധിച്ച് ധാരാളം ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട് .ചേലാ കര്‍മം ലൈംഗിക മരവിപ്പിന് ഇടവരുത്തുമെന്ന് ഒരു ഗവേഷകനും ഇത:പര്യന്തം തെളിയിച്ചിട്ടില്ല  


ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത് 




Monday, 3 May 2010

LOVE OF GOD . It's amazing


It's  amazing!


1 x 8 + 1 = 9
12 x 8 + 2 = 98
123 x 8 + 3 = 987
1234 x 8 + 4 = 9876
12345 x 8 + 5 = 98765
123456 x 8 + 6 = 987654
1234567 x 8 + 7 = 9876543
12345678 x 8 + 8 = 98765432
123456789 x 8 + 9 = 987654321

1 x 9 + 2 = 11
12 x 9 + 3 = 111
123 x 9 + 4 = 1111
1234 x 9 + 5 = 11111
12345 x 9 + 6 = 111111
123456 x 9 + 7 = 1111111
1234567 x 9 + 8 = 11111111
12345678 x 9 + 9 = 111111111
123456789 x 9 +10= 1111111111

9 x 9 + 7 = 88
98 x 9 + 6 = 888
987 x 9 + 5 = 8888
9876 x 9 + 4 = 88888
98765 x 9 + 3 = 888888
987654 x 9 + 2 = 8888888
9876543 x 9 + 1 = 88888888
98765432 x 9 + 0 = 888888888

Brilliant, isn’t it?

And look at this symmetry:

1 x 1 = 1
11 x 11 = 121
111 x 111 = 12321
1111 x 1111 = 1234321
11111 x 11111 = 123454321
111111 x 111111 = 12345654321
1111111 x 1111111 = 1234567654321
11111111 x 11111111 = 123456787654321
111111111 x 111111111=12345678987654321


Now, take a look at this…

101%



From a strictly mathematical viewpoint:



What Equals 100%?

What does it mean to give MORE than 100%?

Ever wonder about those people who say they are giving more than 100%?
We have all been in situations where someone wants you to

GIVE OVER 100%.

How about ACHIEVING 101%?


What equals 100% in life?


Here’s a little mathematical formula that might help

answer these questions:

If:

A B C D E F G H I J K L M N O P Q R S T U V W X Y Z

Is represented as:

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26.

If:


H-A-R-D-W-O-R- K


8+1+18+4+23+15+18+11 = 98%


And:

K-N-O-W-L-E-D-G-E


11+14+15+23+12+5+4+7+5 = 96%


But:

A-T-T-I-T-U-D-E


1+20+20+9+20+21+4+5 = 100%



THEN, look how far the love of God will take you:


L-O-V-E-O-F-G-O-D 


12+15+22+5+15+6+7+15+4 = 101%


Therefore, one can conclude with mathematical certainty that:

While Hard Work and Knowledge will get you close, and Attitude will
get you there, It’s the Love of God that will put you over the top!

Coll: Faisal Backar Pallimuttath 

Miracle Pictures of Islam - A tree in the posture of Islamic prayer

അവന്‍ സര്‍വശക്തന്‍




ഞാന്‍ ശക്തി  ചോദിച്ചു 
എന്‍ ജീവിതത്തില്‍  ബുദ്ധിമുട്ടുകള്‍ നല്‍കി  
എന്നെ ശക്തനാക്കിയവന്‍  അവന്‍  സര്‍വശക്തന്‍  

ഞാന്‍ വിവേകം ചോദിച്ചു 
എന്‍ ജീവിതം  സമസ്യകളാല്‍ നിറച്ചു   
എന്നെ വിവേകിയാക്കിയവന്‍  അവന്‍ വിവേകശാലി

ഞാന്‍ അഭിവൃദ്ധി ചോദിച്ചു 
എന്‍ പ്രയത്നത്തില്‍  മികവും, ബുദ്ധിയും നല്‍കി 
എന്നെ പരിശ്രമശാലിയാക്കിയവന്‍    അവന്‍  ബുദ്ധിരാക്ഷസന്‍ 

ഞാന്‍ ധൈര്യം ചോദിച്ചു 
എന്‍ മുന്നില്‍  പ്രതിബന്ധങ്ങള്‍  തീര്‍ത്ത്‌ 
എന്നെ  ധൈര്യമോടെ  തരണം ചെയ്യിച്ചവന്‍  അവന്‍ അതിധൈര്യശാലി 

ഞാന്‍ സ്നേഹം ചോദിച്ചു 
പ്രശ്നങ്ങളില്‍  ഉഴലും മനിതരെ എന്‍വഴിത്താരകളില്‍  നല്‍കി 
സ്നേഹം ചൊരിയിച്ഛവന്‍ അവന്‍ സ്നേഹത്തിന്‍  മൂര്‍ത്തിഭാവം 

എനിക്കേകിയതില്ലതൊന്നും അവന്‍  എന്‍ അര്‍ത്ഥനയാല്‍  
ലഭിച്ചതിതല്ലോ  എന്‍ ജീവിത വിജയത്തില്‍ എനിക്കേറ്റം  ആവശ്യകം 



ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത് 

pm_19.jpgpm_18.jpgpm_14.jpg