ഖുര്‍ആനില്‍ നിന്നും ചില വാക്യങ്ങള്‍
ഈ ഗ്രന്ഥം ഏത്?
ഈ ഗ്രന്ഥത്തിലെ ഏതാനും വചനങ്ങള്‍ ശ്രദ്ധിക്കൂ
ജീവിതത്തിലെ എല്ലാ മേഖലകളിലും
കൃത്യമായ മാര്‍ഗ്ഗദര്‍ശനം നല്കുന്ന ഈ ഗ്രന്ഥം
നിങ്ങള്വായിച്ചുവോ?
നിങ്ങള്വായിച്ചുവോ?
1. ദൈവത്തിന് പുറമെ മറ്റാരോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. (വി:ഖു: 28:88)
3. എത്ര പ്രതികൂലമായാലും സത്യമെ പറയാവൂ. (വി:ഖു: 4:135)
4. പരദൂഷണം പറയരുത്. (വി:ഖു: 49:12)
5. മറ്റുള്ളവരെ പരിഹസിക്കരുത്. (വി:ഖു: 49:11)6. അസൂയ അരുത്. (വി:ഖു: 4:54)
7. ചാരവൃത്തിയും ഒളിഞ്ഞുകേള്ക്കലും അരുത്. (വി:ഖു: 49:12)
8. കള്ള സാക്ഷി പറയരുത്. (വി:ഖു: 2:283)
9. സത്യത്തിന് സാക്ഷിപറയാന്‍ മടിക്കരുത്. (വി:ഖു: 2:282)
10. സംസാരിക്കുമ്പോള്‍ ശബ്ദം താഴ്ത്തണം. (വി:ഖു: 31:19)
11. പരുഷമായി സംസാരിക്കരുത്. (വി:ഖു: 3:159)
12. ആളുകളോട് സൌമ്യമായ വാക്കുകള്‍ പറയണം. (വി:ഖു: 20:44)
13. ഭൂമിയില്‍ വിനയത്തോടെ നടക്കണം. (വി:ഖു: 25:63)
14. നടത്തത്തില്‍ അഹന്ത അരുത്. (വി:ഖു: 31:18)
15. അഹങ്കാരം അരുത്. (വി:ഖു: 7:13)
16. അനാവശ്യ കാര്യങ്ങളില്‍ മുഴുകരുത്. (വി:ഖു: 23:3)
17. മറ്റൊരാളുടെ തെറ്റുകള്‍ കഴിയുന്നത്ര മാപ്പ് ചെയ്യണം. (വി:ഖു: 7:199)
18. മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാരണം. (വി:ഖു: 4:36)
19. അതിഥികളെ സല്ക്കരിക്കണം. (വി:ഖു: 51:26)
20. പാവങ്ങള്‍ക്ക് ഭക്ഷണം നല്കാന് പ്രേരിപ്പിക്കണം. (വി:ഖു: 107:3)
21. അനാഥകളെ സംരക്ഷിക്കണം. (വി:ഖു: 2:220)
22. ചോദിച്ച് വരുന്നവരെ ആട്ടിക്കളയരുത്. (വി:ഖു: 93:10)
23. വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം. (വി:ഖു: 2:273)
24. ചെയ്ത ഉപകാരം എടുത്ത് പറയരുത്. (വി:ഖു: 2:264)
25. വിശ്വസിച്ചേല്‍പ്പിച്ച വസ്തുക്കള്‍ തിരിച്ചേല്‍പ്പിക്കണം. (വി:ഖു: 4:58)
26. കരാര്ലംഘിക്കരുത്. (വി:ഖു: 2:177)
27. തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം. (വി:ഖു: 41:34)
28. നന്മയില് പരസ്പരം സഹകരിക്കണം. (വി:ഖു: 5:2)
29. തിന്മയില് സഹകരിക്കരുത്. (വി:ഖു: 5:2)
30. നീതി പ്രവര്‍ത്തിക്കണം. (വി:ഖു: 5:8)
31. വിധി കല്പ്പിക്കുമ്പോള് നീതിയനുസരിച്ചായിരിക്കണം. (വി:ഖു: 4:58)
32. ആരോടും അനീതി ചെയ്യരുത്. (വി:ഖു: 5:8)
33. അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കരുത്. (വി:ഖു: 6:152)
34. സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത്. (വി:ഖു: 2:42)
35. വഞ്ചകര്‍ക്ക് കൂട്ട് നില്‍ക്കരുത്. (വി:ഖു: 4:105)
36. സത്യത്തില്‍നിന്ന് വ്യതിചലിക്കരുത്. (വി:ഖു: 4:135)
37. പിശുക്ക് അരുത്. (വി:ഖു: 4:37)
38. അന്യന്റെ ധനം അന്യായമായി തിന്നരുത്. (വി:ഖു: 4:29)
39. അനാഥകളുടെ ധനം അപഹരിക്കരുത്. (വി:ഖു: 4:10)
40. ധനം ധൂര്‍ത്തടിക്കരുത്. (വി:ഖു: 17:29)
41. ലഹരി ഉപയോഗിക്കരുത്. (വി:ഖു: 5:90)
42. മദ്യം കഴിക്കരുത്. (വി:ഖു: 5:90)
43. കൈക്കൂലി അരുത്. (വി:ഖു: 2:188)
44. പലിശ അരുത്. (വി:ഖു: 2:275)
45. വ്യഭിചാരത്തെ സമീപിക്കരുത്. (വി:ഖു: 17:32)
46. കൊലപാതകം അരുത്. (വി:ഖു: 4:92)
47. ചൂത് കളിക്കരുത്. (വി:ഖു: 5:90)
48. മറ്റുള്ളവര്‍ക്ക് പാഠമാകും വിധം കുറ്റവാളികളെ ശിക്ഷിക്കണം. (വി:ഖു: 5:38)
49. ഊഹങ്ങള്‍ അധികവും കളവാണ്; ഊഹങ്ങള്‍ വെടിയണം. (വി:ഖു: 49:12)
50. തിന്നുക, കുടിക്കുക, അമിതമാകരുത്. (വി:ഖു: 7:31)
51. ശവം, രക്തം, പന്നിമാംസം എന്നിവ നിഷിദ്ധമണ്. (വി:ഖു: 5:3)
52. ഭാഗ്യ പരീക്ഷണങ്ങള്‍ അരുത്. (വി:ഖു: 5:90)
53. ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്. (വി:ഖു: 2:60)
54. മനുഷ്യര്‍ക്കിടയില്‍ ഐക്യത്തിന് ശ്രമിക്കണം. (വി:ഖു: 49:9)
55. നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്. (വി:ഖു: 3:103)
56. ഉഛ്വനീചത്വബോധം ഉണ്ടാകരുത്. (വി:ഖു: 49:13)
57. ദൈവ ഭക്തനാണ് നിങ്ങളില്‍ ശ്രേഷ്ഠന്. (വി:ഖു: 49:13)
58. കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിക്കണം. (വി:ഖു: 42:38)
59. ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത്. (വി:ഖു: 2:190)
60. യുദ്ധ മര്യാദകള്‍ പാലിക്കണം. (വി:ഖു: 2:191)
61. യുദ്ധത്തില്‍നിന്ന് പിന്തിരിയരുത്. (വി:ഖു: 8:15)
62. അഭയാര്‍ഥികളെ സഹായിക്കണം (സംരക്ഷിക്കണം). (വി:ഖു: 9:6)
63. മറ്റുള്ളവരെ കണ്ണടച്ച് അനുകരിക്കരുത്. (വി:ഖു: 2:170)
64. പൌരോഹിത്യം പാടില്ല. (വി:ഖു: 9:31)
65. സന്യാസം അരുത്. (വി:ഖു: 57:27)
66. നഗ്നത മറക്കണം. (വി:ഖു: 7:31)
67. ശുദ്ധി (വൃത്തി) സൂക്ഷിക്കണം. (വി:ഖു: 9:108)
68. കോപം അടക്കി നിര്‍ത്തണം. (വി:ഖു: 3:134)
69. സമ്മതം കൂടാതെ അന്യരുടെ വീട്ടില്പ്രവേശിക്കരുത്. (വി:ഖു: 24:27)
70. രക്തബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം അരുത്. (വി:ഖു: 4:23)
71. മാതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് രണ്ടു വര്‍ഷം പൂര്‍ണ്ണമായി മുലയൂട്ടണം. (വി:ഖു: 2:233)
72. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണം. (വി:ഖു: 17:23)
73. മാതാപിതാക്കളോട് മുഖം ചുളിച്ച് സംസാരിക്കരുത്. (വി:ഖു: 17:23)
74. മാതാപിതാക്കളുടെ സ്വകാര്യമുറിയില്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്. (വി:ഖു: 24:58)
75. കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം. (വി:ഖു: 2:282)
76. കടം വീട്ടുവാന് ബുദ്ധിമുട്ടുന്നുവെങ്കില്‍ വിഷമിപ്പിക്കരുത്. (വി:ഖു: 2:280)
77. ഭൂരിപക്ഷം സത്യത്തിന്റെ മാനദണ്ഡമല്ല. (വി:ഖു: 6:116)
78. സ്ത്രീകള്‍ മാന്യമായി ഒതുക്കത്തോടെ കഴിയണം. (വി:ഖു: 33:33)
79. മരണപ്പെട്ടവന്റെ സ്വത്ത് കുടുംബാംഗങ്ങള്‍ക്ക് അനന്തരം നല്‍കണം. (വി:ഖു: 4:7)

80. സ്ത്രീകള്‍ക്കും സ്വത്തവകാശം ഉണ്ട്. (വി:ഖു: 4:7)
81. സ്ത്രീയായാലും പുരുഷനായാലും കര്‍മ്മങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉണ്ട്. (വി:ഖു: 3:195)
82. കുടുംബത്തിന്റെ നേതൃത്വം പുരുഷന് നല്‍കണം. (വി:ഖു: 4:34)
83. ആര്‍ത്തവ കാലത്ത് ലൈംഗിക സമ്പര്‍ക്കം അരുത്. (വി:ഖു: 2:222)
84. പ്രപഞ്ചത്തിലെ അത്ഭുതങ്ങളെക്കുറിച്ച് ചിന്തിക്കണം. (വി:ഖു: 3:191)
85. വിജഞാനം നേടുന്നവര്‍ക്ക് ഉന്നത പദവി നല്‍കും. (വി:ഖു: 58:11)
86. ഭരണാധികാരികളെ പ്രാപ്തി നോക്കി തിരഞ്ഞെടുക്കണം. (വി:ഖു: 2:247)
87. ആരാധനാലയങ്ങളില്‍നിന്ന് ആളുകളെ തടയരുത്. (വി:ഖു: 2:114)
88. മറ്റ് മതസ്ഥരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്. (വി:ഖു: 6:108)
89. എല്ലാ പ്രവാചകരെയും അംഗീകരിക്കണം. (വി:ഖു: 2:285)
90. സത്യത്തിലേക്ക് ക്ഷണിക്കുന്നത് സദുപദേശത്തോട് കൂടിയാകണം. (വി:ഖു: 16:125)81. സ്ത്രീയായാലും പുരുഷനായാലും കര്‍മ്മങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉണ്ട്. (വി:ഖു: 3:195)
82. കുടുംബത്തിന്റെ നേതൃത്വം പുരുഷന് നല്‍കണം. (വി:ഖു: 4:34)
83. ആര്‍ത്തവ കാലത്ത് ലൈംഗിക സമ്പര്‍ക്കം അരുത്. (വി:ഖു: 2:222)
84. പ്രപഞ്ചത്തിലെ അത്ഭുതങ്ങളെക്കുറിച്ച് ചിന്തിക്കണം. (വി:ഖു: 3:191)
85. വിജഞാനം നേടുന്നവര്‍ക്ക് ഉന്നത പദവി നല്‍കും. (വി:ഖു: 58:11)
86. ഭരണാധികാരികളെ പ്രാപ്തി നോക്കി തിരഞ്ഞെടുക്കണം. (വി:ഖു: 2:247)
87. ആരാധനാലയങ്ങളില്‍നിന്ന് ആളുകളെ തടയരുത്. (വി:ഖു: 2:114)
88. മറ്റ് മതസ്ഥരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്. (വി:ഖു: 6:108)
89. എല്ലാ പ്രവാചകരെയും അംഗീകരിക്കണം. (വി:ഖു: 2:285)
91. ആരാധനാവേളയില്‍ നല്ല (അലങ്കാര) വസ്ത്രം അണിയനം. (വി:ഖു: 7:31)
92. മതത്തില്നിര്ബന്ധിക്കുവാന്പാടില്ല. (വി:ഖു: 2:256)
93. ഒരാല്ക് കഴിയാത്തത് അയാളെ നിര്‍ബന്ധിക്കരുത്. (വി:ഖു: 2:286)
94. കഷ്ടപ്പാടുകളിലും വിഷമതകളിലും ക്ഷമ കൈക്കൊള്ളണം. (വി:ഖു: 2:286)
95. അനാചാരങ്ങള്‍ക്കെതിരെ പോരാടണം. (വി:ഖു: 5:63)
96. വര്‍ഗ്ഗീയത അരുത്. (വി:ഖു: 49:13)
97. ദൈവത്തോട് മാത്രം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിര്‍ഭയത്വം നല്‍കും. (വി:ഖു: 24:55)
98. ദൈവം കാരുണ്യവാനാണ്. അവനോട് പാപമോചനം തേടുക. (വി:ഖു: 73:20)
99. ദൈവം എല്ലാ പാപങ്ങളും ഒന്നിച്ച് മാപ്പ് ചെയ്യുന്നവനാകുന്നു. (വി:ഖു:39:53)
100. ദൈവകാരുണ്യത്തെക്കുറിച്ച് നിരാശരാകരുത്. (വി:ഖു: 39:53)
ഇതാകുന്നു ഗ്രന്ഥം. ഇതില്സംശയമില്ല,
സൂക്ഷ്മത തേടുന്നവര്‍ക്ക് വഴികാട്ടിയാണ് ഇത്. (വി. ഖു: 2:1)
സമ്പാ : ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത്

No comments:
Post a Comment